ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങും



കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച്ച വൈദ്യുതി മുടങ്ങും.

7.00 am to 4.00 pm

  • കൂമ്പാറ സെക്ഷൻ : കരിമ്പ്, തടത്തിൽപ്പടി, മഴുവൻഞ്ചേരി, നാടുവാഴി, ചീങ്കണ്ണിപ്പാലി, കക്കാടം പൊയിൽ ടൗൺ, അച്ഛൻ കുന്ന് .

7.00 am to 5.00 pm

  • കൂമ്പാറ സെക്ഷൻ: ഒറ്റപ്ലാവ്, മേടപ്പാറ,കല്ലംപുല്ല്, ഉടുമ്പുപാറ,

8.00 am to 10.00 am

  • കക്കോടി സെക്ഷൻ : കക്കോടി മുക്ക് മുതൽ ബ്ലോക്ക് ഓഫീസ് വരെ
  • ചേളന്നൂർ സെക്ഷൻ : കച്ചേരി റോഡ്, - കുമാരസ്വാമി മുതൽ ബ്ലോക്ക് ഓഫീസ് വരെ

8.00 am to 5.00 pm

  • മുക്കം സെക്ഷൻ : പാറമ്മൽ.
  • കക്കോടി സെക്ഷൻ : എം.എസ്. ലൈൻ, ഗുഡ് ലക്ക്, ചെലപ്രം, കല്ലും പുറത്ത് താഴം, ഞാറക്കാട്ട് മീത്തൽ.
  • കോടഞ്ചേരി സെക്ഷൻ : ആണിക്കോട്, കാഞ്ഞിരാട്, മൈക്കാവ്, കരിമ്പാല കുന്ന്, വളവ് സ്റ്റോപ്പ്, ഈരൂട്, വെളിമുണ്ട .
  • കുന്ദമംഗലം സെക്ഷൻ: വരട്യാ ക്ക് ചാത്തൻകാവ്, സൺഡേ റോഡ്, നോർത്ത് പെരിങ്ങളം, കുരിക്കത്തൂർ, ശിവഗിരി, ഈയ്യപ്പടിങ്ങൽ.

8.00am to 6.00 pm

  • തിരുവമ്പാടി സെക്ഷൻ: പൊന്നാങ്കയം, മേലെ പൊന്നാങ്ക യം, മുളംങ്കടവ്.

9.00 am to 1.00 pm

  • മുക്കം സെക്ഷൻ : കാപ്പുമല, അഗസ്ത്യമുഴി, പെരുമ്പടപ്പ് .

9.00 am to 5.30 pm

  • പേരാമ്പ്ര നോർത്ത് സെക്ഷൻ : കൂട്ടാളി ടൗൺ, ഏറം തോട്ടം, കൂട്ടാളി രണ്ട് ആറ്, ആൽബീസ്.

Previous Post Next Post