ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങും.

രാവിലെ 7 മുതൽ 9 വരെ
  • കൂമ്പാറ സെക്‌ഷൻ പരിധിയിൽ കരിങ്കുറ്റി, കൂടരഞ്ഞി ടൗൺ, കൂടരഞ്ഞി പോസ്റ്റ് ഓഫീസ് പരിസരം

രാവിലെ 7 മുതൽ 4 വരെ:
  • കൂമ്പാറ സെക്‌ഷൻ പരിധിയിൽ താഴെ കൂടരഞ്ഞി, മുതുവമ്പായി, കോലോത്തുംകടവ്, അള്ളി എസ്റ്റേറ്റ്, പട്ടോത്ത്, കൽപൂര്.


രാവിലെ 8 മുതൽ 5 വരെ: 
  • കുന്ദമംഗലം സെക്‌ഷൻ പരിധിയിൽ ചൂലാംവയൽ, ആമ്പ്രമ്മൽ, മേലെ പതിമംഗലം, പതിമംഗലം, ഉണ്ടോടിക്കടവ്, പോപ്പുലാർ ഹ്യുണ്ടായി പരിസരം.

രാവിലെ 8 മുതൽ 6 വരെ:
  • തിരുവമ്പാടി സെക്‌ഷൻ പരിധിയിൽ പള്ളിപ്പടി, പത്തായപ്പാറ, പുല്ലൂരാംപാറ, കൊളക്കാട്ടുപാറ, ജോയ് റോഡ്, എലന്ത് കടവ്, മാവാതിക്കൽ, മേലെ പൊന്നാങ്കയം, മുളങ്കടവ് ട്രാൻസ്ഫോർമറിൽനിന്ന്‌ മേലെ പൊന്നാങ്കയം ഭാഗത്തേക്ക്.


രാവിലെ 9 മുതൽ 11.30 വരെ
  • മാവൂർ സെക്‌ഷൻ പരിധിയിൽ പെരുവയൽ, കള്ളാടിചോല, കൊടശ്ശേരിത്താഴം, കട്ടക്കളം, പള്ളിത്താഴം, പള്ളിക്കടവ്, വാര്യപ്പാടം, കായലം, ഊർക്കടവ് എന്നീ ട്രാൻഫോർമറുകൾ, ചാലിയാർ ക്രഷർ.

രാവിലെ 9 മുതൽ 12 വരെ
  • കക്കോടി സെക്‌ഷൻ പരിധിയിൽ ചെറുകാട്, മാറോളി താഴം, ചിരട്ട, കണിയാട്ടുതാഴം.

രാവിലെ 9 മുതൽ 6 വരെ
  • പൊറ്റമ്മൽ സെക്‌ഷൻ പരിധിയിൽ പൈപ്പ് ലൈൻ റോഡ്, ഉല്ലാസ് നഗർ, സ്റ്റേറ്റ് ബാങ്ക് കോളനി, മാലാടത്ത് അമ്പലം, കുടിൽത്തോട്.


രാവിലെ 10 മുതൽ 12 വരെ
  • കക്കോടി സെക്‌ഷൻ പരിധിയിൽ പത്തേങ്ങൽ താഴം, മാളിക്കടവ്, കരാളിതാഴം, ചിറ്റാടിക്കടവ്, എൻ.വി. ക്രഷർ, എൻ.വി. റോഡ്, കാരാട്ട് അമ്പലം, കക്കോടി പഞ്ചായത്ത് മുതൽ കൂടത്തും പൊയിൽ വരെ, കമലക്കുന്ന്, വയപ്പുറത്ത് താഴം, ആര്യവൈദ്യ വിലാസിനി, നായർപീടിക, റിലയൻസ്.
Previous Post Next Post