ട്രാൻസാക്ഷൻ ഫെയിലായോ....?



തിരുവനന്തപുരം: ഡിജിറ്റൽ പേയ്മെന്റ്റ് നടത്തുമ്പോൾ ഫെയിൽ ആയ തുക , പേയ്മെന്റ് നടത്താൻ ഉപയോഗിച്ച ക്രെഡിറ്റ് കാർഡ് /ഡെബിറ്റ് കാർഡ്/ പി പി ഐ / ബാങ്ക് അക്കൗണ്ടിൽ തിരികെ ലഭിക്കുന്നതാണ്. 



നിശ്ചിത സമയത്തിനുള്ളിൽ പണം തിരികെ ലഭിച്ചില്ലെങ്കിൽ RBI യുടെ CMS പോർട്ടലിൽ cms.rbi.org.in പരാതി സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 14440 എന്ന നമ്പറിൽ മിസ്‌ഡ്‌ കാൾ അടിക്കുക.

Previous Post Next Post