ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങും.

രാവിലെ 8.30 മുതൽ വൈകീട്ട് ആറ് വരെ:
  • പൊറ്റമ്മൽ സെക്‌ഷൻ പരിധിയിൽ കൊടമോളിക്കുന്ന്, കൊടമോളി പ്പറമ്പ്, കുടിൽത്തോട്, സ്റ്റാർകെയർ ഹോസ്പിറ്റൽ പരിസരം. 

Read alsoമാനം തെളിഞ്ഞുനിന്നാൽ എളമരം കടവ് പാലം മെയിൽ തുറക്കും

രാവിലെ ഏഴ് മുതൽ മൂന്ന് വരെ
  • തിക്കോടി സെക്‌ഷൻ പരിധിയിൽ നെയ്മറാണി, കുടുക്കം, പുളിമുക്ക്, എം.എൽ.എ. മുക്ക്, പൊക്കിനാരി, പരദേവത, പള്ളിക്കര ഭാഗം. 
രാവിലെ എട്ട് മുതൽ അഞ്ച് വരെ: 
  • കോടഞ്ചേരി സെക്‌ഷൻ പരിധിയിൽ അച്ചൻകടവ്, പൂളപ്പാറ.
Previous Post Next Post