ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ശനി) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ശനി) വൈദ്യുതി മുടങ്ങും.

9:00 am to 3.00 pm
  • നടക്കാവ് സെക്ഷൻ പരിധിയിൽ തിരുത്തിയാട് ഭാഗം
10:00 am to 2:00 pm 
  • കക്കോടി സെക്ഷൻ പരിധിയിൽ കൂടത്തും പൊയിൽ, എസ്റ്റേറ്റ് താഴം, ചെലപ്രം ബസാർ, ഉണിമുക്ക്, വടക്കെ കരതാഴം


10.00 am to 2:30 pm 
  • കക്കോടി സെക്ഷൻ പരിധിയിൽ മക്കട, നെചൂളി പൊയിൽ, ഒറ്റതെങ്ങ് ഭാഗങ്ങൾ
Previous Post Next Post