ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങും.

രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ
  • ബാലുശ്ശേരി സെക്‌ഷൻ പരിധിയിൽ തോരാട്, വയലട. 
  • നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ ഉള്ളിയേരി 19, കാഞ്ഞിക്കാവ്. 

രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ 
  • കൊയിലാണ്ടി നോർത്ത് സെക്‌ഷൻ പരിധിയിൽ കൊയിലാണ്ടി ടൗൺ, വലിയ മങ്ങാട്, ചെറിയ മങ്ങാട്, കോമത്ത് കര, മണമൽ, അമ്പ്രമോളി, പന്തലായനി.


  • കോവൂർ സെക്‌ഷൻ പരിധിയിൽ കാളാണ്ടി താഴം, മെഡിക്കൽകോളേജ് ഹൗസിങ്‌ ബോർഡ് കോളനി പരിസരം, കള്ളികുന്ന്, ടേസ്റ്റ് ബേക്കറി, അലക്സാണ്ടർ ലൈൻ പരിസരം എന്നീ സ്ഥലങ്ങളിൽ ഭാഗികമായി. 
  • വെള്ളിമാടുകുന്ന് സെക്‌ഷൻ പരിധിയിൽ വിരിപ്പിൽ, മൂഴിക്കൽ, മൂഴിക്കൽ 6/3, പള്ളിത്താഴം, ഭരതൻ ബസാർ, ചെലവൂർ എന്നീ സ്ഥലങ്ങളിൽ ഭാഗികമായി. 
  • കുന്നമംഗലം സെക്‌ഷൻ പരിധിയിൽ കാരന്തൂർ, ഹരഹര ക്ഷേത്രപരിസരം, വില്ലേജ് ഓഫീസ് പരിസരം, വൃന്ദാവൻ, കൊളായി താഴം എന്നീ സ്ഥലങ്ങളിൽ ഭാഗികമായി. 


രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ 
  • ചേളന്നൂർ സെക്‌ഷൻ പരിധിയിൽ തെക്കേടത്ത് താഴം, അടുവാറക്കൽ താഴം, അടുവാറക്കൽ മസ്ജിദ് പരിസരം.
രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ 
  • സെൻട്രൽ സെക്‌ഷൻ പരിധിയിൽ അസ്മ ടവർ, ഷെറാറ പ്ലാസ, ന്യൂ ബസ്‌ സ്റ്റാൻഡ് പരിസരം, ഹോട്ടൽ സാഗർ പരിസരം.
Previous Post Next Post