നാളെ (വ്യാഴാഴ്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (09/6/2022 ബുധൻ) വൈദ്യുതി മുടങ്ങും.

രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ 
  • മേപ്പയ്യൂർ സെക്‌ഷൻ: കൂനംവള്ളിക്കാവ്, അഞ്ചാംപീടിക, കോട്ടയിൽ അമ്പലം, കല്പത്തൂർ, കൊട്ടിലോട്ട് അമ്പലം, മുള്ളൻപാറക്കുന്ന്, മമ്മിളിക്കുളം, കല്പത്തൂർ വായനശാല, രാമല്ലൂർ, രയരോത്ത് മുക്ക്, ചാലിക്കണ്ടിത്താഴ, രാമല്ലൂർ എ. കെ.ജി., വയലോപ്പിള്ളി, ചക്കരംവള്ളി, ചെവരൊത്ത്.
  • പേരാമ്പ്ര സെക്‌ഷൻ: പേരാമ്പ്ര സബ്‌സ്റ്റേഷൻ മുതൽ വാലിയക്കോട് ആക്കൂപ്പറമ്പ്, പാറപ്പുറം ഭാഗം, എൻ.സി.സി., ഊഞ്ഞാറ്റിൽ ഭാഗം, ചിലമ്പ വളവ്, പേരാമ്പ്ര ടെലിഫോൺ എക്സ്‌ചേഞ്ച് പരിസരം, പേരാമ്പ്ര കോടതി.
ഏഴര മുതൽ രണ്ടര വരെ 
  • കാക്കൂർ സെക്‌ഷൻ : പൊയിൽത്താഴം, കേതാരം, പൊക്കുന്നുമല, നന്മണ്ട ക്രഷർ, നന്മണ്ട ഹെൽത്ത് സെന്റർ, കെ.പി. റോഡ്.
  • അരിക്കുളം സെക്‌ഷൻ: പറമ്പത്ത്, കുരുടി മുക്ക്, ചാവട്ട്, മൂലക്കൽ താഴെ, മഠത്തിൽക്കുനി.

എട്ട് മുതൽ പന്ത്രണ്ട് വരെ
  • തിരുവമ്പാടി സെക്‌ഷൻ: കട്ടിയാട്.
  • അരിക്കുളം സെക്‌ഷൻ : തിരുവങ്ങായൂർ അമ്പലം, ഏക്കാട്ടൂർ, ചാലിൽപള്ളി, കുഞ്ഞാലിമുക്ക്, എ.കെ. ജി. സെന്റർ.
എട്ട് മുതൽ അഞ്ച് വരെ 
  • ബാലുശ്ശേരി സെക്‌ഷൻ: പറമ്പിന്റെ മുകളിൽ, പറമ്പിന്റെമുകളിൽ മിനി ഇൻഡസ്ട്രിയൽ, കരാളപ്പൊയിൽ, കിണറുള്ളതിൽ കോങ്കോട് ടവർ, കുന്നക്കൊടി.
  • അത്തോളി സെക്‌ഷൻ: കൂനഞ്ചേരി, പൊന്നു വയൽ കോളനി, പുളിക്കുപ്പാറ.
ഒമ്പത് മുതൽ ആറ് വരെ 
  • എരഞ്ഞിക്കൽ സെക്‌ഷൻ: പുറക്കാട്ടിരി, കച്ചേരി, ചെങ്ങോട്ടുമല, മുക്കംകടവ്, പാലോറക്ഷേത്ര പരിസരം, മാക്കഞ്ചേരി, നടുത്തുരുത്തി, പുതിയോട്ടിൽക്കടവ്, പുതുക്കാട്ട് കടവ്.
  • പൊറ്റമ്മൽ സെക്‌ഷൻ: പൈപ്പ് ലൈൻ റോഡ്, നേതാജി നഗർ, ഹരിത നഗർ.
Previous Post Next Post