
ബാലുശ്ശേരി: പനായി - നന്മണ്ട 14 റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ജൂൺ 7 മുതൽ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചിരിക്കുന്നു. ഈ വഴിയുള്ള വാഹനങ്ങൾ മണ്ണുപൊയിൽ യുവജനസംഘം റോഡ് അരീപ്രംമുക്ക് കൈരളി റോഡ് വഴി പോകേണ്ടതാണ്.
Read also: പെരുവയലിൽ സ്വന്തം വീട് കുത്തിത്തുറന്ന് മോഷണം: യുവാവ് പിടിയില്‍
Tags:
Traffic Restriction