നാളെ (ബുധൻ) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (08/6/2022 ബുധൻ) വൈദ്യുതി മുടങ്ങും.

നാളെ രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെ 
 • മുക്കം സെക്ഷൻ പരിധിയിൽ പുൽപറമ്പ്, ചേന്ദമംഗല്ലൂർ, പറമ്പാട്ടുമ്മൽ 
രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ
 • ഉണ്ണികുളം സെക്ഷൻ പരിധിയിൽ ഇയ്യാട് ടൗൺ, കുറുങ്ങോട്ട് പാറ, മഞ്ഞമ്പ്രമല, കാവിലുംപാറ, മേത്തടം, ജനത റോഡ്. 
രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ 
 • കാക്കൂർ സെക്ഷൻ പരിധിയിൽ പൊയിൽതാഴം, കള്ളങ്ങാടി താഴം, കോളിയോട്ടുമല, കൊളത്തൂർ റോഡ്. 

Read alsoദേശീയപാത ബൈപാസിലെ കയ്യേറ്റങ്ങൾ അധികൃതർ പൊളിച്ചുനീക്കി

രാവിലെ എട്ട് മുതൽ പത്ത് വരെ 
 • തിരുവമ്പാടി സെക്ഷൻ പധിരിയിൽ തിരുവമ്പാടി ടൗൺ, സെമിത്തേരി, ചേപിലങ്ങോട്. 
 • ഓമശ്ശേരി സെക്ഷൻ പരിധിയിൽ പച്ചക്കാട്, പച്ചക്കാട് എസ്റ്റേറ്റ്. 
രാവിലെ എട്ട് മുതൽ വൈകുന്നേരം നാല് വരെ 
 • തിരുവമ്പാടി സെക്ഷൻ പരിധിയിൽ ബിപി പമ്പ്, അമ്പലപ്പാറ, മിൽ മുക്ക്, വാപാട്ട്, താഴെ തിരുവമ്പാടി, തോട്ടത്തിൻ കടവ്. 
രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ 
 • അരിക്കുളം സെക്ഷൻ പരിധിയിൽ പുതുശ്ശേരി താഴെ, കുന്നോത്ത് മുക്ക്, അവാട് പ്ലാസ്റ്റിക്. 
ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെ 

 • അരിക്കുളം സെക്ഷൻ പരിധിയിൽ അരിക്കുളം മുക്ക്, അരിക്കുളം ടാക്കീസ്, അരിക്കുളം പഞ്ചായത്ത്, കൈതവയൽ. 
രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ
 • പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ പൊറ്റമ്മൽ, ചിന്മയ സ്കൂൾ പരിസരം. 
 • കൂമ്പാറ സെക്ഷൻ പരിധിയിൽ മുണ്ട മല, കൂമ്പാറ ടൗൺ, കുരങ്ങത്തും പാറ, മേലെ കൂമ്പാറ. 
രാവിലെ ഒന്പത് മുതൽ വൈകുന്നേരം നാല് വരെ 
 • കക്കോടി സെക്ഷൻ പരിധിയിൽ കയ്യൂന്നിമ്മൽ താഴം, കക്കോടി കെഎസ്ഇബി ഓഫീസ് പരിസരം, കൂടത്തുമ്പൊയിൽ ട്രാൻസ്ഫോമർ ഏരിയ
Post a Comment (0)
Previous Post Next Post