നാളെ ( ഞായറാഴ്ച്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (12/6/2022 ഞായർ) വൈദ്യുതി മുടങ്ങും.

രാവിലെ എട്ടുമുതൽ 11 വരെ :
  • സെൻട്രൽ സെക്ഷൻ പരിധിയിൽ വൈ.എം.സി.എ. ക്രോസ് റോഡ് പരിസരം.
രാവിലെ ഏഴരമുതൽ അഞ്ചുവരെ:
  • മുക്കം സെക്ഷൻ പരിധിയിൽ മണാശ്ശേരി, കയ്യേലിക്കൽ, മുതുകുറ്റി, മണാശ്ശേരി അമ്പലം
Post a Comment (0)
Previous Post Next Post