നാളെ (ബുധനാഴ്ച്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (27/7/2022 ബുധൻ) വൈദ്യുതി മുടങ്ങും.

രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ 
  • പുതുപ്പാടി സെക്ഷൻ പരിധിയിൽ സ്നേഹഗിരി, ഈങ്ങാപുഴ ടൗൺ, ബേക്കറി പടി, എംജിഎം ഹൈ സ്കൂൾ, പഞ്ചായത്ത് ബസാർ, ആറ്റി, പുതുപ്പാടി ഹൈ സ്കൂൾ റോഡ്, ഒടുങ്ങാക്കാട്, വില്ലേജ് ഓഫീസ്, പുതുപ്പാടി ടെലിഫോൺ എക്സ്ചേഞ്ച്, ചമ്രംപറ്റ, 26th മൈൽ, ഹരിത നഗർ. 

രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ 
  • ഓമശേരി സെക്ഷൻ പരിധിയിൽ കെടയത്തൂർ, നടമ്മൽ പൊയിൽ, രായരു കണ്ടി.
രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 2:30 വരെ 
  • പേരാമ്പ്ര നോർത്ത് സെക്ഷൻ പരിധിയിൽ കല്ലോട്, പേരാമ്പ്ര മിനി സിവിൽ സ്റ്റേഷൻ പരിസരം, മൂരികുട്ടി, കൂത്താളി, പാറാട്ടു പാറ, മുണ്ടോട്ടിൽ, കുളങ്ങരത്താഴ, നാഗത്തു പള്ളി. '

രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ 
  • ചേളന്നൂർ സെക്ഷൻ പരിധിയിൽ അന്നശേരി, എലിയോടു മല, അന്നശേരി പാലം, പരപാറ. 


രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ 
  • മുക്കം സെക്ഷൻ പരിധിയിൽ കയ്യിട്ടാ പൊയിൽ, കുറ്റിപ്പാല, ഭംഗിപുരം. 

രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ 
  • ഫറോക്ക് സെക്ഷൻ പരിധിയിൽ ഐഒസി, മണാർ പാടം, പുറ്റ്യേക്കാട്, ഇസ്ഐ, പ്രീതി 


ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ 
  • ഫറോക്ക് സെക്ഷൻ പരിധിയിൽ ക്വാളിറ്റി മിൽ റോഡ്, മധുര ബസാർ, കരിംപാടം കോളനി, റോൾ റിങ്ങ്, വെള്ളില വയൽ
Post a Comment (0)
Previous Post Next Post