ഇന്ന് (ചൊവ്വാഴ്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ ഇന്ന് (26/7/2022 ചൊവ്വ) വൈദ്യുതി മുടങ്ങും.

 രാവിലെ ഏഴുമുതല്‍ അഞ്ചുവരെ 
  • ഉണ്ണികുളം സെക്ഷന്‍ പരിധിയില്‍ മുപ്പറ്റകുന്ന്, എസ്റ്റേറ്റ് മുക്ക്, കേളോത്ത്, പൂനൂര്‍ 19, കരിങ്കാളി, കരിന്തോറ , പുതു കുടികുന്ന്, പെരിങ്ങളം വയല്‍, പൂനൂര്‍ ടൗണ്‍, പൂനൂര്‍ പഴയ പാലം, 


Read alsoഅവയവമാറ്റത്തിന് സ്വന്തം സ്ഥാപനം, കോഴിക്കോട്ട് 500 കോടി ചെലവിൽ ആശുപത്രി സ്ഥാപിക്കുന്നു

എട്ട് മുതല്‍ നാലുവരെ 
  • പേരാമ്പ്ര സൗത്ത് സെക്ഷന്‍ പരിധിയില്‍ പാണ്ടികോട്, പുത്തന്‍കുളങ്ങര, കണ്ണി പൊയില്‍ 
എട്ട് മുതല്‍ അഞ്ചുവരെ 
  • ബാലുശേരി സെക്ഷന്‍ പരിധിയില്‍ വയലട, തോരാട്, കുറുമ്പൊയില്‍ , കിഴക്കെ കുറുമ്പൊയില്‍ , കോക്കലൂര്‍ ടൗണ്‍,മുത്തപ്പന്‍ തോട്, എരമംഗലം , കാരാട്ടുപാറ കക്കഞ്ചേരി, കൊയക്കാട്, മന്നം കാവ്, കിഴുക്കോട്ട് കടവ്. വേളം കോട്, മൈക്കാവ് 
എട്ട് മുതല്‍ ആറുവരെ 
  • പൊറ്റമ്മല്‍ സെക്ഷന്‍ പരിധിയില്‍ കല്ലുത്താന്‍ കടവ്, കൊല്ലേരി പറമ്പ്, പൊറ്റക്കാട് റോഡ് 
ഒമ്പത് മുതല്‍ 12 വരെ 
  • പോത്താല, മാരിയോട് , പിലാശ്ശേരി , പാറമ്മല്‍ 


ഒമ്പത് മുതല്‍ ഒന്നുവരെ 
  • ഹിന്ദുസ്ഥാന്‍ റോഡ് , കണ്ണാട്ടിക്കുളം, ചെറുവണ്ണൂര്‍ - കൊളത്തറ റോഡ്, ചെറുവണ്ണൂര്‍ - ഫറോക്ക് പുതിയ പാലം റോഡ്, ചന്തക്കടവ് ലൈബ്രറി 
ഒമ്പത് മുതല്‍ അഞ്ചുവരെ 
  • തിരുവമ്പാടി സെക്ഷന്‍ പരിധിയില്‍ മേലെ പൊന്നാങ്കയം, മുളങ്കടവ് , പൊന്നാങ്കയം 


പത്ത് മുതല്‍ രണ്ട് വരെ 
  • തിരുവമ്പാടി സെക്ഷന്‍ പരിധിയില്‍ മധുര മൂല, വിളക്കാം തോട് 
11 മുതല്‍ രണ്ടുവരെ
  • ഉണ്ണികുളം സെക്ഷന്‍ പരിധിയില്‍ ചളുക്കില്‍, പടിഞ്ഞാറെ പീടിക, വെസ്റ്റ് ഇയ്യാട് 
രണ്ടുമുതല്‍ അഞ്ചുവരെ 
  • ഫറോക്ക് സെക്ഷന്‍ പരിധിയില്‍ ഫറോക്ക് ട്രഷറി , ഫറോക്ക് ടൗണ്‍, ഫറോക്ക് മുന്‍സിപ്പാലിറ്റി
Previous Post Next Post