ജില്ലയിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് വെള്ളിയാഴ്ച്ച നടക്കുന്ന ഇൻ്റർവ്യൂ വഴി നിയമനം നടത്തുന്നുകോഴിക്കോട്: ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് ഇൻ്റർവ്യൂ വഴി നിയമനം നടത്തുന്നു.

ബാലുശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി

ബാലുശ്ശേരി : ബാലുശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, ഫിസിക്സ്, മാത്തമാറ്റിക്സ്, ബോട്ടണി, മലയാളം വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ഓഗസ്റ്റ് 19 രാവിലെ 10-ന് സ്‌കൂളിൽ നടക്കും.
പുതിയാപ്പ് സംസ്കൃതം ഗവ. ഹയർസെക്കൻഡറി 

വടകര : പുതിയാപ്പ് സംസ്കൃതം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപകന്റെ ഒഴിവുണ്ട്. ഇന്റർവ്യൂ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ

ചാലപ്പുറം ഗവ. ഗണപത് ബോയ്സ് ഹൈസ്കൂളിൽ 

കോഴിക്കോട് : ചാലപ്പുറം ഗവ. ഗണപത് ബോയ്സ് ഹൈസ്കൂളിൽ നാച്വറൽ സയൻസ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം വെള്ളിയാഴ്ച 10.30-ന്
Previous Post Next Post