മുക്കം:കളൻതോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന എം.വി.ആർ ആശുപത്രി ജീവനക്കാരിയും മാമ്പറ്റ സ്വദേശിയുമായ സുനിത ആണ് മരിച്ചത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Read also: ചുരത്തില്‍ മദ്യ ലഹരിയില്‍ ഓടിച്ച ലോറി മറ്റൊരു ലോറിയില്‍ ഇടിച്ചു
Tags:
Accident