കോഴിക്കോട് പൊളിച്ചുകൊണ്ടിരുന്ന വീട് തകര്‍ന്നുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരംകോഴിക്കോട്:കാപ്പാട് പൊളിച്ചുകൊണ്ടിരുന്ന വീട് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. വെങ്ങളം സ്വദേശി രമേശനാണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ബീം തകര്‍ന്നാണ് അപകടമുണ്ടായതെന്നാണ് വിവരം.

Read alsoമർകസ് നോളജ് സിറ്റി ഉദ്ഘാടനം ഒക്ടോബർ അവസാന വാരത്തിൽ

Previous Post Next Post