കോഴിക്കോട് ജില്ലയിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട്: നാളെ ജില്ലയിൽ  വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ചുവടെ 👇

പകൽ 7 മുതൽ 2 വരെ: കാക്കൂർ 11, തീർഥങ്കര, ആമമംഗലം, വളവിൽ പീടിക, നടുവല്ലൂർ, മൊറയോത്തുമ്മൽ, പെരുമ്പള്ളി, മലപുറം, കൊട്ടാരക്കോത്ത്, കാവുംപുറം, ഇളയിൽ, എലോക്കര, അപ്പുറത്ത്പൊയിൽ, വെരോക്കും ചാൽ.

പകൽ 8 മുതൽ 3 വരെ: പറക്കോതാഴം പ്രദേശങ്ങൾ, മുണ്ടുപാലം പ്രദേശങ്ങൾ.
പകൽ 8 മുതൽ 4 വരെ തിരുവമ്പാടി ടൗൺ, താഴെ തിരുവമ്പാടി, വാപ്പാട്ട്, തോട്ടത്തിൻകടവ്, പച്ചിലക്കാട്.

പകൽ 8 മുതൽ 5 വരെ: കൂടരഞ്ഞി അങ്ങാടിയും പരിസരങ്ങളും.

ഉച്ച 12 മുതൽ 3 വരെ: നന്മണ്ട 12, ബ്രഹ്മകുളം.

പകൽ 6 മുതൽ 10 വരെ: കൊടക്കാട്ടുമുറി, ഓട്ടുകമ്പനി, അകലാപ്പുഴ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മുചുകുന്ന് കോളജ്, ഹിൽ ബസാർ, പാച്ചാക്കൽ, വലിയ ഞാറ്റിൽ, പുളിയഞ്ചേരി, കന്നികുളം,


വിവൺ കലാസമിതി, മരക്കുളം, തിക്കോടി സെക്‌ഷൻ പരിധി, മേപ്പയൂർ സെക്‌ഷൻ പരിധി, പാലച്ചുവട്, അട്ടക്കുണ്ട്, പയ്യോളി അങ്ങാടി, കീരം കൈ, മുണ്ടാളിത്താഴ, എടത്തുംതാഴ, തച്ചൻകുന്ന്, കീഴൂർ, മൂലംതോട് ഭാഗങ്ങൾ പൂർണമായും മേലടി ടൗൺ, പയ്യോളി ബീച്ച്, കോട്ടക്കൽ, സർഗാലയ, കൊളാവിപാലം, അറുവയൽ ഭാഗങ്ങൾ ഭാഗികമായും വൈദ്യുതി മുടങ്ങും.
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Post a Comment (0)
Previous Post Next Post