കോഴിക്കോട് സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പീഡനം, പ്രതി പിടിയില്‍കോഴിക്കോട്: നാദാപുരം തൂണേരിയില്‍ സ്‍കൂള്‍ വിദ്യാർത്ഥിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. തൂണേരി സ്വദേശി പാറോള്ളതിൽ ഇസ്‍മയിലിനെ ആണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. 
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഇയാള്‍ കീഴടങ്ങിയത്. കഴിഞ്ഞ ഡിസംബറിലാണ് വിദ്യാര്‍ത്ഥിക്ക് ഇയാളില്‍ നിന്ന് അതിക്രമം നേരിടേണ്ടി വന്നത്.

Kozhikode school student molested, accused arrested
Post a Comment (0)
Previous Post Next Post