ചുരത്തിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടംതാമരശ്ശേരി: വയനാട് ചുരത്തിൽ ചിപ്പിലിത്തോട് ഫോറസ്റ്റ് ഓഫിസിന് സമീപം കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം കാർ യാത്രക്കാർക്ക് പരിക്കേറ്റു. 
ചുരം ഇറങ്ങിവരുന്ന ബസ്സും ബംഗളൂരുവിലേക്ക് പോവുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

A KSRTC bus and a car collided at the Churam
Previous Post Next Post