
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നി മറിഞ്ഞ് 20 കാരിക്ക് ദാരുണാന്ത്യം. ലാബ് ടെക്നീഷ്യയായ അരിക്കോട് കീഴുപറമ്പ് ചീടി കുഴി ത്രീഷ്മയാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിന് പരിക്കേറ്റു
Read also: തെരഞ്ഞെടുപ്പിനിടെ പൊലീസുകാരെ ആക്രമിച്ചതിന് അകത്തായി, ജാമ്യത്തിലിറങ്ങി മുങ്ങി; നാദാപുരം പൊലീസ് പൊക്കി
പരുക്കേറ്റയുടനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് KMCT മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Churam accident

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.