
താമരശ്ശേരി: ചുരത്തിലെ ആറാം വളവിനും ഏഴാം വളവിനുമിടയിലായിട്ടാണ് ചുരമിറങ്ങി വരികയായിരുന്ന എയ്സ് പിക്കപ്പ് വാൻ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്ക് പറ്റിയ 2 പേരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് പറ്റിയ രണ്ടു പേരും പുതുപ്പാടി കണ്ണപ്പൻകുണ്ട് സ്വദേശികളാണന്നാണ് പ്രാഥമിക വിവരം. മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.
Pickup van overturns in the pass and accident

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Accident