കോഴിക്കോട് ജില്ലയിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



കോഴിക്കോട്: നാളെ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ ഏഴുമുതൽ രാവിലെ 10 വരെ:കാക്കൂർ സെക്‌ഷൻ പരിധിയിൽ നന്മണ്ട ഹെൽത്ത് സെന്റർ, കെ.പി. റോഡ്, കേദാരം, പൊക്കുന്നുമല, ടി.എഫ്. ഫ്ലോർമിൽ, നന്മണ്ട ക്രഷർ. 
രാവിലെ 7.30 മുതൽ 5.30 വരെ: മുക്കം സെക്‌ഷൻ പരിധിയിൽ മാമ്പറ്റ. 

രാവിലെ 7.30 മുതൽ 2.30 വരെ: കാക്കൂർ സെക്‌ഷൻ പരിധിയിൽ ചീക്കിലോട് മാപ്പിള സ്കൂൾ, കൊള്ളാടിമല.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Post a Comment (0)
Previous Post Next Post