താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിതാമരശ്ശേരി: വയനാട് യാത്രാക്ലേശം പരിഹരിക്കുന്നതിനായി വിശേഷ ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും ഉച്ചയ്ക്കുശേഷം 3.00 മണിമുതൽ 9.00 മണിവരേയും തിങ്കളാഴ്ച ദിവസങ്ങളിൽ രാവിലെ 07.00 മണിമുതൽ 09.00 മണി വരേയും വയനാട്ടിൽ നിന്നും ചുരം വഴി കടന്നുപോകുന്ന മൾട്ടി ആക്സിൽ വാഹനങ്ങൾക്കും നിർമാണ സമഗ്രഹികൾ കൊണ്ടുവരുന്ന വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. 
വയനാട് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

Restrictions have been imposed on large vehicles at the Churam
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Post a Comment (0)
Previous Post Next Post