കോഴിക്കോട് ജില്ലയിൽ നാളെ (ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട്: നാളെ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ എട്ട് മുതൽ രാവിലെ പതിനൊന്ന് വരെ: കോവൂർ സെക്‌ഷൻ:ഗോശാലിക്കുന്ന് പ്രദേശങ്ങൾ.


Read alsoയുവാവ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചു

രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ച് വരെ: പാറക്കടവ് സെക്‌ഷൻ:ഉമ്മത്തൂർ ഭാഗങ്ങൾ. 

രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെ:കോവൂർ സെക്‌ഷൻ:എളയിടത്ത് കാവ് പ്രദേശങ്ങൾ, ഗോശാലിക്കുന്ന് പ്രദേശങ്ങൾ

electricity cut 04 mar 2023
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Post a Comment (0)
Previous Post Next Post