കോഴിക്കോട് ജില്ലയിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട് : നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏഴുമുതൽ ഒന്നുവരെ:നരിക്കുനി സെക്‌ഷൻ പരിധിയിൽ കാമ്പുറത്ത് കുന്ന്, തെക്കേകണ്ടി, കോയാലിമുക്ക്, തൂവൻഞ്ചേരി, തച്ചൂർ താഴം, പുല്ലാളൂർ, വള്ളിയേടത്ത്, നാരിയച്ചാലിൽ.

ഏഴു മുതൽ രണ്ടു വരെ :കൂരാച്ചുണ്ട് സെക്‌ഷൻ പരിധിയിൽ പുളിവയൽ, കോഴിപ്പറമ്പ്, ശങ്കരവയൽ, ഓട്ടപാലം.


Read alsoകോഴിക്കോടിന് പുതിയ കലക്ടർ

എട്ടു മുതൽ മൂന്നു വരെ: കോവൂർ സെക്‌ഷൻ പരിധിയിൽ വെള്ളിപറമ്പ് ഹെൽത്ത് സെന്റർ റോഡ്, അത്തർവാല പ്രദേശങ്ങൾ.

എട്ടു മുതൽ 3.30 വരെ : കുറ്റ്യാടി സെക്‌ഷൻ പരിധിയിൽ കടേക്കച്ചാൽ, കുളങ്ങരത്താഴ, വളയന്നൂർ.

എട്ടു മുതൽ ആറു വരെ :പെരുമണ്ണ സെക്‌ഷൻ പരിധിയിൽ ഇല്ലത്തുതാഴം ട്രാൻസ്ഫോർമർ, തേട്ടത്തിൽ ട്രാൻസ്‌ഫോർമർ.

ഒന്നു മുതൽ അഞ്ചു വരെ :കാക്കൂർ സെക്‌ഷൻ പരിധിയിൽ കാക്കൂർ ടൗൺ, ഈയക്കുഴി, വാലത്തിൽ താഴെ, നെല്ലിക്കുന്ന്, ഈന്താട്, പാവണ്ടൂർ, പാവണ്ടൂർ നോർത്ത്, പാവണ്ടൂർ ഗൾഫ് റോഡ്.


01:30 മുതൽ അഞ്ചു വരെ:കൊടുവള്ളി സെക്‌ഷൻ പരിധിയിൽ കാഞ്ഞിരമുക്ക്, വീണപാറ, എളേറ്റിൽ, ചെറ്റക്കടവ്, കണ്ണിട്ട മാക്കിൽ, എം.ജെ.എച്ച്.എസ്.എസ്., തറോൽ, ന്യൂമസ്ജിദ്, കളരാന്തിരി, കരുംപാരകുണ്ടം, മങ്ങാട്ട്, പുറംപാലി, പന്നിക്കോട്ടൂർ.

electricity cut 09 mar 2023

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post