
കോഴിക്കോട് : നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
രാവിലെ 7.30 മുതൽ 12 വരെ: നരിക്കുനി ബസ് സ്റ്റാൻഡ് പരിസരം, വെള്ളാരംകണ്ടി, അടുക്കമല.
രാവിലെ 8 മുതൽ 3 വരെ: കൊയിലാണ്ടി നോർത്ത് പരിധിയിൽ ഈസ്റ്റ് റോഡ്, പുതിയ സ്റ്റാൻഡ് പരിസരം, കൊയിലാണ്ടി ബീച്ച് റോഡ്, കോവൂർ മുണ്ടിക്കൽത്താഴം നടപ്പാലം പരിസര പ്രദേശം.
രാവിലെ 8 മുതൽ 5 വരെ: കൂമ്പാറ പട്ടോത്ത്, കൽപ്പൂര്.
രാവിലെ 8 മുതൽ 12 വരെ: കട്ടാങ്ങൽ ചൂലൂർ, ചൂലൂർ എംവിആർ റോഡ്, പാലക്കാടി, പാലക്കാടി ക്രഷർ, മുണ്ടക്കാളി, അരീക്കുളങ്ങര.
രാവിലെ 11 മുതൽ 2 വരെ: കട്ടാങ്ങൽ പാലക്കുറ്റി, തട്ടൂർപൊയിൽ, പൂളക്കോട്, ദയാ അപ്പാർട്മെന്റ്
രാവിലെ 12 മുതൽ 2 വരെ: നരിക്കുനി കാവിൽക്കോട്ട, രാംപൊയിൽ.
electricity cut 27 mar 2023

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Electricity Cut