
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീണ്ടും എം ഡി എം എ പിടികൂടി. 70ഗ്രാം എം ഡി എം എ യുമായാണ് യുവാവ് പിടിയിലായത്. കാസർകോട് സ്വദേശി ഇർഷാദ് ആണ് കസബ പൊലീസിന്റെ പിടിയിലായത്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാൾ പിടിയിലായത്.
ബംഗളുരുവിൽ നിന്നും നഗരത്തിൽ വില്പനക്ക് എത്തിച്ച എം ഡി എം എ ആണ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.
mdma kozhikode

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.