വീട്ടിൽ കഞ്ചാവ് : സ്ത്രീ ഉൾപ്പെടെ രണ്ടു പേർ റിമാൻഡിൽ
പേരാമ്പ്ര:കഞ്ചാവു വീട്ടിൽ സൂക്ഷിച്ച കേസിൽ രണ്ട് പേർ റിമാൻഡിൽ. പന്തിരിക്കര സൂപ്പിക്കടയിൽ പാറേമ്മൽ ലത്തീഫ് (47), സുഹൃത്ത് സൂപ്പിക്കടയിൽ വാടകയ്ക്കു താമസിക്കുന്ന ഇടിയോട്ടിൽ സുലൈഖ (32) എന്നിവരെയാണ് പെരുവണ്ണാമൂഴി പൊലീസ് ഇൻസ്പെക്ടർ കെ.സുഷീർ, സബ് ഇൻസ്പെക്ടർ ആർ.സി.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

Read alsoവയനാട്ടില്‍ വന്‍ മയക്കുമരുന്നു വേട്ട: കൊടുവള്ളി സ്വദേശി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ


Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post