കോഴിക്കോട് ജില്ലയിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



കോഴിക്കോട് : നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7 മുതൽ 2 വരെ: തത്തമ്പത്ത്, കെടികെ, വെള്ളച്ചാൽ, കോഴിക്കോടൻകണ്ടി, മാതോത്തുപാറ.</p>

രാവിലെ 7.30 മുതൽ 2.30 വരെ: ഏഴുകുടിക്കൽ, കവലാട്,  പൊയിൽക്കാവ് ക്ഷേത്രം, പൊയിൽക്കാവ് ബീച്ച്, ചാത്തനാടത്ത്.
രാവിലെ 8 മുതൽ 3 വരെ: ചേവായൂർ ത്വക്ക് രോഗ ആശുപത്രിയും പരിസരവും, ചേവായൂർ സുബ്രഹ്മണ്യ ക്ഷേത്രവും പരിസരവും

രാവിലെ 8 മുതൽ 5 വരെ: പുൽപറമ്പ്, വാലില്ലാപ്പുഴ, പുതിയനിടം, മുത്തോട്, കല്ലായി, തൃക്കളയൂർ, എരഞ്ഞിമാവ്, കുളങ്ങര, ഗോതമ്പ് റോഡ്.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post