കോഴിക്കോട് ജില്ലയിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട്: നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

7am - 2pmpm: വരെ കുറ്റ്യാടി ചീനവേലി, മണ്ണൂർ, കൊറ്റം.

7am – 4pm: ആയഞ്ചേരി നടയമ്മൽ, മലയാടപ്പൊയിൽ, കോട്ടുമുക്ക്, അരിയൂർ, ഉദയ ക്ലബ്, അരൂർ പോസ്റ്റ് ഓഫിസ്.

7am – 11pm: അത്തോളി മൊടക്കല്ലൂർ, എംഎംസി, ചായാടത്തുപാറ, എരട്ടോറത്താഴം.

8am – 3pm: കോവൂർ ഇരിങ്ങാടൻപള്ളി റോഡിൽ കണ്ണംകുളം, കോവൂർ അങ്ങാടി, കോവൂർ ഗ്രാമീൺ ബാങ്ക് പരിസരം.
8am – 5pm: കൂട്ടാലിട മൂലാട്, ഈസ്റ്റ് മൂലാട്, മൂലാട് കനാൽ.

8am – 6pm: കൂമ്പാറ, കൂടരഞ്ഞി പരിസര പ്രദേശം.

8.30am – 5.30pm: മൂടാടി മുകാമി പെട്രോൾ പമ്പ് പരിസരം, കൊല്ലം ടൗൺ, കൊല്ലം ബീച്ച്, ഓർഗാനിക് റോഡ്, പാറപ്പള്ളി പരിസരം, പിഷാരികാവ് പരിസരം.

9am – 2pm: പേരാമ്പ്ര കല്ലോട്, കല്ലോട് ഹോസ്പിറ്റൽ, ലാസ്റ്റ് കല്ലോട്, കല്ലോട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, കുളങ്ങരത്താഴ, പേരാമ്പ്ര മിനി സിവിൽ സ്റ്റേഷൻ.

9.30am – 3pm: കട്ടാങ്ങൽ കല്ലിടുമ്പിൽ, വേങ്ങേരി മഠം, മുച്ചൂളി കോരൻകുളങ്ങര, ശ്രീകൃഷ്ണ, വലിയപൊയിൽ, റിലയൻസ് വലിയപൊയിൽ, എൻഐടി ടെലിഫോൺ എക്സ്ചേഞ്ച്, ദയാപുരം, നോർക്കർ, ശ്രീസൺ ക്രഷർ.


10am – 1pm: കട്ടാങ്ങൽ ചാത്തമംഗലം റജിസ്റ്റർ ഓഫിസ് പരിസരം, വെസ്റ്റ് ചാത്തമംഗലം, പാലാട്ടുമ്മൽ, ചാത്തമംഗലം ടൗൺ, അക്വാട്രീറ്റ്.

10am – 12pm: അത്തോളി കൂമുള്ളി, കൂമുള്ളി വായനശാല, പുത്തഞ്ചേരി.

12am – 2pm: അത്തോളി ആലിൻചുവട്, കുന്നത്തറ, പുറകോളിപ്പൊയിൽ, തോരായി, കൊടശ്ശേരി, അടുവാട്ട്, പെരളിമല.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post