
കോഴിക്കോട്:വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്നു ബീച്ച് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സമ്മേളനം വൈകിട്ട് 4 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3 മുതൽ ബീച്ച് ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ നിയന്ത്രിക്കുമെന്നു ട്രാഫിക് പൊലീസ് അറിയിച്ചു.
Read also: മെഡിക്കൽ കോളേജിലെ ഗതാഗതക്കുരുക്ക്: അനധികൃത പാർക്കിങ്ങിനും വഴിയോരക്കച്ചവടത്തിനും നിയന്ത്രണം

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Traffic Restriction