കോഴിക്കോട് ജില്ലയിൽ നാളെ (ഞായർ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ ഞായറാഴ്ച വൈദ്യുതി മുടങ്ങും.

08:00am to 05:00pm- മുക്കം സെക്‌ഷൻ പരിധിയിൽ തിരുവമ്പാടി എസ്റ്റേറ്റ്, നെല്ലിക്കുത്ത്, കാരമൂല അമ്പലം, കൂടങ്ങരമുക്ക്.
08:30am to 02:30pm- വെസ്റ്റ്ഹിൽ സെക്‌ഷൻ പരിധിയിൽ വണ്ടിപ്പേട്ട, പുളിക്കൽ, ബിസ്മി സൂപ്പർമാർക്കറ്റ് പരിസരം.

electricity cut 14 may 2023

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post