
കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ:
7am - 3pm മുട്ടുങ്ങൽ കേളു ബസാർ, മടപ്പള്ളി കോളജ്, മണക്കാട് ക്ഷേത്രം, നാദാപുരം റോഡ്, അറക്കൽ ക്ഷേത്രം, ആശാരി കോട്ട.
Read also: കോഴിക്കോട്ട് പൊട്ടിത്തെറിച്ചത് ജീൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ച റിയൽമി ഫോൺ; യുവാവ് ചികിത്സയിൽ
8am – 5pm കട്ടാങ്ങൽ ഇഷ്ടിക ബസാർ, പട്ടാളപ്പാടം, കൂഴക്കോട് ധന്വന്തരി ക്ഷേത്ര പരിസരം. തിരുവമ്പാടി സിലോൺ കടവ്. കൂടരഞ്ഞി ടൗൺ.
8am – 10am ചേവായൂർ പരിസര പ്രദേശം, ചേവായൂർ റജിസ്ട്രാർ ഓഫിസിന്റെ പരിസരം.
8am – 3pm ചേവായൂർ വൃന്ദാവൻ കോളനിയും പരിസരവും
10am – 6pm കക്കോടി പുറ്റുമണ്ണിൽ താഴം മുതൽ പയിമ്പ്ര വരെ.
11am – 1pm വെള്ളിപറമ്പ് മീഡിയ വണിന്റെ പരിസരം.
electricity cut 17 may 2023

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Electricity Cut