അശ്രദ്ധമായ റോഡ് ക്രോസിങ് മുക്കത്ത് പത്തുവയസ്സുകാരന് ലോറി ഇടിച്ച് പരിക്ക് : വീഡിയോമുക്കം: അശ്രദ്ധമായി  റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനടയാത്രക്കാരനായ പത്തുവയസ്സുകാരന് വാഹനാപകടത്തിൽ പരിക്ക്. മാവൂർ സ്വദേശി റെസിൻ എന്ന പത്തു വയസുകാരന് ആണ് പരിക്കേറ്റത്.  
എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ എരഞ്ഞിമാവ് അങ്ങാടിയിലാണ് അപകടം. പരിക്കേറ്റ ആളെ അരീക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന് പിന്നിലൂടെ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിരെ വന്ന ലോറിക്ക് മുൻപിൽ പെട്ടാണ് അപകടം സംഭവിച്ചത്. 


വീഡിയോ 👇

eranchimave accident

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post