
താമരശ്ശേരി :ചുരം എട്ടാം വളവിന് സമീപം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.വാഹനങ്ങൾ വൺ വേ ആയി കടന്നു പോകുന്നുണ്ടെങ്കിലും ചെറിയ രീതിയിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.കെ എസ്ആർടി സി യുടെ പിറകിൽ പിക്കപ്പും കാറും ഇടിച്ച് അതിന് പിറകിലായി വന്ന ലോറി ഓവുചാലിൽ വീണുമാണ് അപകടം.ആർക്കും പരിക്കില്ല.
Read also: കോഴിക്കോട് ബീച്ചില്‍ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ക്വട്ടേഷന്‍ നേതാവ് നൈനൂക്കും സംഘവും പിടിയില്‍
ഒമ്പതാം വളവിന് സമീപം ടോറസ് ലോറി യന്ത്ര തകരാറുമൂലം ഒടുങ്ങി കിടക്കുന്നു മുണ്ട്പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെതി ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു.

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.