ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ശനി ) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ 

7am – 2pm വരെ ഉണ്ണികുളം പരിധിയിൽ പുതിയേടത്ത് മുക്ക്, എപി റോഡ്, പരപ്പിൽ, വള്ളിയോത്ത്, കൊന്നക്കൽ, ഇരുമ്പോട്ടുപൊയിൽ, വള്ളിൽ വയൽ.

9am – 1pm: ചേളന്നൂർ പരിധിയിൽ നെല്ലിയാത്തുതാഴം, മനക്കൽതാഴം, മണ്ണാങ്കണ്ടിതാഴം.


Read alsoചുരത്തിൽ വാഹനാപകടം

9am – 5pm: മേപ്പയൂർ പരിധിയിൽ ചെറുവണ്ണൂർ കൃഷിഭവൻ, ചെറുവണ്ണൂർ ടൗൺ, കണ്ടിയിൽ താഴെ, ചെറുവണ്ണൂർ - മുയിപ്പോത്ത് റോഡ്, എടോളിതാഴ, കക്കറമുക്ക്, കുറൂർക്കടവ്, കുണ്ടൂത്തറ കോളനി, പെരിഞ്ചേരികടവ്, കാരയിൽ നട, കട്ടാങ്ങൽ പരിധിയിൽ ഈസ്റ്റ് മലയമ്മ, കാഞ്ഞിരത്തിങ്കൽ, മുട്ടയം, തത്തമ്മപറമ്പ്, സിദ്ദ്ര റസിഡൻസി.

9am – 6pm: കാക്കൂർ പരിധിയിൽ കുടപ്പാനി, ചീക്കിലോട് ഹെൽത്ത് സെന്റർ.

9.30am – 3pm: തിരുവമ്പാടി പരിധിയിൽ അച്ചൻകടവ്, മുറംപാത്തി.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post