
താമരശ്ശേരി: ചുരം തകരപ്പാടിക്ക് സമീപം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ടുപേർ അപകടത്തിൽപ്പെട്ടു. ഇന്ന് വൈകുന്നേരം 6.30 ന് ചുരം റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കവേ തൃശൂർ, കൊടുവള്ളി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
ചുരത്തിലെ കൊക്കയിലേക്ക് വീണ് പരിക്കേറ്റു. പരിക്കേറ്റവരെ ചുരം സംരക്ഷണ സമിതി, ഫയർഫോഴ്സ്, പോലീസ് ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.