
തിരുവമ്പാടി: സ്റ്റേഷൻ പരിധിയിൽ കുട്ടികളുടെ സുരക്ഷാ മുന്നിൽ കണ്ട് തിരുവമ്പാടി സ്റ്റേഷൻ പരിധിയിൽ രാവിലെ 8.30 മുതൽ 9.40 വരെ ടിപ്പർലോറികൾ ഓടുന്നതിനു പോലീസ് നിയന്ത്രണം ഏർപ്പെടുത്തി .എസ്. ഐ. ഇ.കെ. രമ്യയുടെ സാന്നിധ്യത്തിൽ പോലീസ് സ്റ്റേഷനിൽ ചേർന്ന ടിപ്പർ ഉടമക ളുടെയും ഡ്രൈവർമാരുടെയും യോഗത്തിലാണ് തീരുമാനം.
Read also: വലിയങ്ങാടി-പാളയം റോഡ് വൺവേയാക്കി
Timings for tipper lorries have been adjusted within the Tiruvambadi station limits

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.