ജില്ലയിൽ വിവിധയിടങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ ശനി വൈദ്യുതി മുടങ്ങും.

രാവിലെ 7 മുതൽ 3 വരെ:കൂട്ടാലിട എരഞ്ഞോളി താഴെ, ചെടിക്കുളം, പാത്തിപ്പാറ, പാടിക്കുന്ന്.

രാവിലെ 7 മുതൽ 4 വരെ: കൂമ്പാറ പുതുക്കാട്, സണ്ണിപ്പടി, തൈക്കാടൻ മല, തോട്ടക്കാട്, മൈസൂർ പറ്റ.
രാവിലെ 8 മുതൽ 5 വരെ: കൂട്ടാലിട കടൂളി താഴെ, പൂനത്ത്, തുരുത്ത മല, ഷാ എന്റർപ്രൈസസ്, വെള്ളിമാടുകുന്ന് ടെലികോം കോളനി, മലാപ്പറമ്പ്.

രാവിലെ 9 മുതൽ 12 വരെ: കുന്നമംഗലം കളരിക്കണ്ടി, വാഴപ്പറമ്പ്, മാരിയോട്, പിലാശ്ശേരി ക്രഷർ 1 , പിലാശ്ശേരി ക്രഷർ 2, പിലാശ്ശേരി സ്കൂൾ, പാറമ്മൽ.

രാവിലെ 9 മുതൽ 6 വരെ: കാരക്കുന്ന്, കൂളിപ്പൊയിൽ, സൂപ്പി റോഡ്.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post