
തിരുവമ്പാടി: തിരുവമ്പാടി പോലീസ് സ്‌റ്റേഷന്‍ ഗൂർഗ്ഗജീപ്പ് മറിഞ്ഞു. ബാലുശ്ശേരിക്കടുത്ത് പറമ്പിന്‍മുകളിലാണ് അപകടം സംഭവിച്ചത്. സർവീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് അശ്രദ്ധമായികയറിയ ബൈക്കിനെ തട്ടാക്കിരിക്കാൻ വെട്ടിച്ച് മാറ്റിയ ജീപ്പ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
എസ്‌ഐ കെ. രമ്യ അടക്കം മൂന്നുപേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. വടകരയിലേക്ക് പോകുന്നതിനിടയിലാണ് അപകടം. നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Thiruvambadi police station jeep overturned

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.