റേഷൻകടയിൽ സ്ഥിരം ലൈസൻസിയെ നിയമിക്കുന്നുRead also

കൊയിലാണ്ടി :കൊയിലാണ്ടി താലൂക്കിലെ അരിക്കുളം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലുള്ള എക്കാട്ടൂർ-വെളളറങ്കോട് പ്രദേശത്ത് പുതിയതായി അനുവദിച്ച റേഷൻ കടയിൽ സ്ഥിരം ലൈസൻസിയെ നിയമിക്കുന്നതിന് പട്ടികജാതി സംവരണ വിഭാഗത്തിൽ നിന്നും എസ് എസ് എൽ സി വിജയിച്ച യോഗ്യരായ അപേക്ഷകരിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ ഏഴിന് വൈകീട്ട് മൂന്ന് മണി. കൂടുതൽ വിവരങ്ങൾക്ക് : 0495 2370655  (ജില്ലാ സപ്ലെ ഓഫീസ്), 0496  2620253  (കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസ്).

A permanent licensee is appointed in the ration shop

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post