ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ ബുധനാഴ്ച വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ: 

രാവിലെ 8 മുതൽ 11 വരെ: തിരുവമ്പാടി പരിധിയിൽ ഇരുമ്പകം, അത്തിപ്പാറ.

രാവിലെ 8 മുതൽ 5 വരെ: കുറ്റ്യാടി പരിധിയിൽ വടയം, പൊയിൽമുക്ക്, മാവുള്ളചാൽ, നീലേച്ചികുന്ന്, കറന്തോട്, കുളങ്ങരതാഴെ.
രാവിലെ 8.30 മുതൽ 5.30 വരെ: കോടഞ്ചേരി പരിധിയിൽ വേളംകോട് ടൗൺ, പൂളപ്പാറ റോഡ്, ഓമശ്ശേരി റോഡ്, വലിയപള്ളി പരിസരം, കൈരളി സാൻഡ്, ബാലുശ്ശേരി പരിധിയിൽ തോരാട്, വയലട.

രാവിലെ 9 മുതൽ 1 വരെ: കൂമ്പാറ പരിധിയിൽ പീലിക്കുന്ന്, വഴിക്കടവ്, വഴിക്കടവ് ചകിരി ഫാക്ടറി, സ്രാമ്പി, ഒറ്റപ്ലാവ്, മേടപ്പാറ, കല്ലംപുല്ല്, ഉടുമ്പുപാറ, ആനക്കല്ലുംപാറ, പൂവാറൻതോട്, തിരുവമ്പാടി പരിധിയിൽ വിളക്കാൻതോട്, മധുരമൂല.

രാവിലെ 9 മുതൽ 5 വരെ: പൊറ്റമ്മൽ പരിധിയിൽ പുതിയറ, എസ്കെ പൊറ്റെക്കാട് ലൈബ്രറി പരിസരം, ഡാഫോഡിൽസ് ഫ്ലാറ്റ്.


രാവിലെ 9 മുതൽ 6 വരെ: മൂടാടി പരിധിയിൽ ഹിൽ ബസാർ, ഹിൽബസാർ ഹെൽത്ത് സെന്റർ പരിസരം, മരക്കുളം ഭാഗങ്ങൾ.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post