ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ശനി) വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ 8 മുതൽ 5 വരെ: വെള്ളിമാടുകുന്ന് പരിധിയിൽ മൂഴിക്കൽ, ചെറുവറ്റ, നടമ്മൽ, വിരുപ്പിൽ താഴം.

രാവിലെ 9 മുതൽ 2 വരെ: സെൻട്രൽ പരിധിയിൽ മാവൂർ റോഡിൽ സിറ്റി ടവറും പരിസരവും.
രാവിലെ 9 മുതൽ 3 വരെ: ഉണ്ണികുളം പരിധിയിൽ എപി റോഡ്, പുതിയേടത്ത് മുക്ക്.

രാവിലെ 9 മുതൽ 3:30 വരെ: കൊടുവള്ളി പരിധിയിൽ പിഡബ്ല്യുഡി ഓഫിസ് പരിസരം, മേപ്പോയിൽ കോംപ്ലക്സ്.

രാവിലെ 10 മുതൽ 3 വരെ: കൊടുവള്ളി പരിധിയിൽ നെല്ലാംകണ്ടി.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post