ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങും

കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ

രാവിലെ 7 മുതൽ 2 വരെ : പെരിങ്ങളത്തുപൊയിൽ, ആവള, ആവള നട, പയ്യിൽതാഴ, എടവരാട്, ചേനായി.
രാവിലെ 8 മുതൽ 3 വരെ : ആറാം മുക്ക്, ചുണ്ടൻകുഴി.

Read also

രാവിലെ 8 മുതൽ 5 വരെ : ചെറുവാടി, ചുള്ളിക്കാപറമ്പ്, എടവഴി കടവ്, കൂളിമാട്, പിഎച്ച്ഇഡി, എരഞ്ഞിപ്പറമ്പ്, ചിറ്റാരിപ്പിലാക്കൽ.
രാവിലെ 8 മുതൽ 12 വരെ : അച്ചൻകടവ്, മുറമ്പാത്തി, ചക്കനാരി.
രാവിലെ  11 മുതൽ 2 വരെ : തമ്പലമണ്ണ ബ്രിജ് ട്രാൻസ്ഫോമർ പരിസ

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post