
കക്കാടംപൊയിൽ:കഴിഞ്ഞ ദിവസം കക്കാടംപൊയിൽ കരിമ്പ് ജംക്ഷനിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നായാടംപൊയിൽ ചെറുശ്ശേരികുന്നിൽ ചെറിയരാമൻ്റെ മകൻ ബിജീഷാണ് മരിച്ചത്. മൃദദേഹം മോർച്ചറിയിലേക്ക് മാറ്റി സംസ്കാരം വിവരങ്ങൾ പിന്നീട്.
A young man who was injured in a car accident has died

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.