ഇതാ വമ്പൻ ഓഫർ, ഈ 3 നാളിൽ എന്തും വാങ്ങാം! 75 ശതമാനം വരെ ഡിസ്കൗണ്ട്; മൈജിയിൽ മഹാസെയിൽ; അറിയേണ്ടതെല്ലാംകോഴിക്കോട്: നവരാത്രി നാളുകൾ ആഘോഷമാക്കാൻ മഹാസെയിൽ ഓഫറുമായി മൈജി. ഇന്നടക്കം മൂന്ന് നാൾ കൂടിയാണ് മൈജി മഹാസെയിൽ തുടരുക. ഒക്ടോ. 24 വരെ ഡിജിറ്റൽ ഹോം അപ്ലയൻസസ് ഉത്പന്നങ്ങൾക്ക് 75 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുമെന്ന് മൈജി അധികൃതർ അറിയിച്ചിട്ടുണ്ട്. 
തെരഞ്ഞെടുക്കപ്പെട്ട ഫോൺ, ടാബ് മോഡലുകൾക്ക് ഓരോ 10000 രൂപയ്ക്കും 1000 രൂപ ക്യാഷ്ബാക്കും ലഭിക്കും. 299 രൂപ മുതൽ 999 രൂപവരെ അടച്ച് ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനുള്ള പ്രത്യേക ഓഫറുകളുമുണ്ടാകും. എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നവരാത്രി ഓഫർ ലഭ്യമാകും.


myG Digital Best Offers discount sale details best Mobile Stores in Kerala Buy mobile phone Laptop Online

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post