ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങും



കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ ബുധനാഴ്ച്ച വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ: 
രാവിലെ 7.30 മുതൽ 6 വരെ: ചേളന്നൂർ എടക്കര സ്കൂൾ, എടക്കര സൈഫൺ, വള്ളിക്കാട്ട്കാവ്, പൂക്കോട്ടുമല.

രാവിലെ 8 മുതൽ 2 വരെ: നരിക്കുനി എടനിലാവ്, പൂന്താനത്ത് പള്ളി പരിസരം.
രാവിലെ 9 മുതൽ 6 വരെ: വെള്ളിമാടുകുന്ന് പരിധിയിൽ പറമ്പിൽ ബസാർ പരിസരം, ഗവ. പ്രസ് പരിസരം, വൈദ്യർലൈൻ, പുളിയങ്കോട് കുന്ന്.

രാവിലെ 10 മുതൽ 1 വരെ: കാക്കൂർ പരിധിയിൽ കെപി റോഡ്, നന്മണ്ട ഹെൽത്ത് സെന്റർ പരിസരം, കേദാരം, പൊക്കുന്നുമല, വര്യമഠം, നന്മണ്ട ക്രഷർ.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post