
കോഴിക്കോട്: നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലങ്ങൾ എന്ന ക്രമത്തത്തിൽ
രാവിലെ 7.30 മുതൽ 1 വരെ: ചേളന്നൂർ പരിധിയിൽ എസ്എൻ മന്ദിരം, പനാമ ചപ്പൽസ്, പുതിയേടത്തുതാഴം, പയ്യടത്താഴം, ഞാറക്കാട്ട് കോളനി.
രാവിലെ 8 മുതൽ 3 വരെ: നാദാപുരം പരിധിയിൽ ഹെൽത്ത് സെന്റർ, വരിക്കോളി, അഹമ്മദ് മുക്ക്, ഇളയിടം.
രാവിലെ 8 മുതൽ 5 വരെ: തിരുവമ്പാടി പരിധിയിൽ തമ്പലമണ്ണപ്പാലം ട്രാൻസ്ഫോമർ പരിധിയിൽ.
രാവിലെ 8 മുതൽ 6 വരെ: മുക്കം പരിധിയിൽ മാമ്പറ്റ, ഡോൺ ബോസ്കോ, കൈയിട്ടാപൊയിൽ, കുറ്റിപ്പാലം.
രാവിലെ 8.30 മുതൽ 5.30 വരെ: ബാലുശ്ശേരി പരിധിയിൽ നൂറിൻകൂട്, മുത്തപ്പൻ തോട്, എരമംഗലം, അറക്കൽ പനായി, അറക്കൽ ടവർ, കാരാട്ടുപാറ, കോറിറോഡ്, ക്രഷർ.
രാവിലെ 9 മുതൽ 3 വരെ: കൊടുവള്ളി പരിധിയിൽ ഹോമിയോ ആശുപത്രി പരിസരം, മോഡേൺ ബസാർ, കെടെകുന്ന്.
Tomorrow (Thursday) there will be power failure in various places of Kozhikode district

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Electricity Cut