ജില്ലയിലെ വിവിധയിടങ്ങളിൽ ഇന്ന് (ശനി) വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ എട്ടു മുതൽ വൈകീട്ട് മൂന്നു വരെ :നാദാപുരം സെക്‌ഷൻ: ഹെൽത്ത് സെന്റർ പരിസരം, കുമ്മങ്കോട്, പാലോറ, വാണിയൂർ
രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെ: പന്നിക്കോട് സെക്‌ഷൻ:ചെറുവാടി, ചുള്ളിക്കാപറമ്പ്, ഇടവഴിക്കടവ്, ആലുങ്ങൽ, കുറുവാടങ്ങൽ

രാവിലെ 08: 30 മുതൽ വൈകീട്ട് അഞ്ചു വരെ: കൊടുവള്ളി സെക്‌ഷൻ: പട്ടിണിക്കര, കളരാന്തിരി

രാവിലെ ഒമ്പതു മുതൽ ഉച്ച രണ്ടു വരെ: അത്തോളി സെക്‌ഷൻ: വേളൂർ, വേളൂർ വെസ്റ്റ്, ചാത്തനാത്ത് കടവ്, എയർടെൽ വേളൂർ, കൊടശ്ശേരിക്കുന്ന്.

Tomorrow (Saturday) there will be power cut in different parts of the district


Previous Post Next Post