കോഴിക്കോട് ജില്ലയിൽ നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട് : നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7.30 മുതൽ 6 വരെ: മൂഴിക്കൽ, വിരിപ്പിൽ, കാളാണ്ടിത്താഴം, തണൽ സ്റ്റോപ്പ്.

രാവിലെ 8 മുതൽ 3 വരെ: ചേലക്കാട്, മാണിക്കോത്ത്, പൂശാരിമുക്ക്, കുറ്റിപ്രം, ഒൻപതുകണ്ടം, പയന്തോങ്ങ്.
രാവിലെ 8 മുതൽ 5 വരെ: മണിച്ചേരി, വടക്കേ കാവുംപുറം, വയലട, കോട്ടക്കുന്ന്.

രാവിലെ 8 മുതൽ 6 വരെ: അംബ്രമൽ, മേലെ പതിമംഗലം, പതിമംഗലം, ഉണ്ടോടി കടവ്, ചൂലാംവയൽ, പോപ്പുലർ ഹ്യുണ്ടായ്.

രാവിലെ 9 മുതൽ 3 വരെ: ചെറ്റക്കടവ് ട്രാൻസ്ഫോമർ, ജനത റോഡ് ട്രാൻസ്ഫോമർ പരിധി.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post