നാളെ (ശനി ) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും



കോഴിക്കോട് :ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും.

രാവിലെ 7 മുതൽ 5 വരെ:തിക്കോടി സെക്‌ഷൻ പരിധി, പാവാട്ടുകണ്ടിമുക്ക്, മഞ്ഞക്കുളം, കുയിമ്പിലുമ്പ്, ഇരിങ്ങത്ത്, കുപ്പേരിക്കാവ്, പാക്കനാർപുരം, തോലേരി, മൂട്ടപ്പറമ്പ്, ചൂരക്കാട്ട് വയൽ, പാലച്ചുവട്, പുത്തൻപുരപ്പാറ, അരിമ്പാരി, മധുമൽ, തങ്കമല ഭജനമഠം ഏരിയ, നരക്കോട്, പാലച്ചുവട്, കുലുപ്പ, വിയ്യംചിറ, ഇടിഞ്ഞ കടവ്, പയ്യോളി അങ്ങാടി, കീരംകൈ, ആക്കുവയൽ, മുണ്ടാളിത്താഴ, അട്ടക്കുണ്ട്, ചിറക്കര, തച്ചൻകുന്ന്, തുറശ്ശേരി കടവ്, മൂലംതോട്, തേവർമഠം, നെല്ലാരി മാണിക്കോത്ത്, മേലടി ടൗൺ, കീഴൂർ, ചൊവ്വവയൽ, ബിസ്മി നഗർ, ചൊറിയൻ ചാൽ, ആവിതാര ഗ്രാമീണ കലാവേദി, അറുവയൽ, മമ്പുറം ഗേറ്റ്, കൊളാവിപ്പാലം, ഗുരുപീഠം, കോട്ടക്കൽ, സർഗാലയ, മുനമ്പത്ത് താഴെ, നർത്തന, സേവന നഗർ, കണ്ണംകുളം, കുറുമ്പ്, പയ്യോളി ബീച്ച്.
രാവിലെ 8 മുതൽ 3 വരെ:പന്നിക്കോട് ലൗ ഷോർ പരിസരം, വളയം ടെലിഫോൺ എക്സ്ചേഞ്ച് പരിസരം, വലിയപറമ്പത്ത് മുക്ക്, ശേഖർ അവിൽ മിൽ പരിസരം, കുറുവന്തേരി മുക്ക്.

രാവിലെ 8 മുതൽ 5 വരെ:പാവുക്കണ്ടി, തെക്കയിൽ മുക്ക്, കുന്നുമ്മൽ പൊയിൽ, ഉദയംമുക്ക്, തൃക്കുറ്റിശ്ശേരി, തളീക്കര ഓയിൽ മിൽ, പൂട്ടൂര്, ജാതിയൂര്, ചങ്ങരംകുളം.

രാവിലെ 8.30 മുതൽ 3 വരെ:കട്ടക്കളം, പള്ളിത്താഴം.

രാവിലെ 8.30 മുതൽ 5 വരെ: ടിടി സ്റ്റോൺ ക്രഷർ, ധന്യ പരിസരം, കളൻതോട്, എംഇഎസ് സ്കൂൾ പരിസരം, കെഎംസിടി കോളജ്, പരതപ്പൊയിൽ.

രാവിലെ 9 മുതൽ 12 വരെ:മൂലത്തോട്, വയസ്കര എസ്റ്റേറ്റ്.


രാവിലെ 9 മുതൽ 5 വരെ:കല്ലുവെട്ടുകുഴി, ഹെൽത്ത് സെന്റർ പരിസരം, റഹ്മാൻ ബസാർ, പാലാഴിപാല, പാലാഴി പാൽ കമ്പനി, ഹൈസ്കൂൾ.

രാവിലെ 9 മുതൽ 6 വരെ:പത്രോണി നഗർ, വാപ്പോളിതാഴം, പൂളക്കടവ്, ലോ കോളജ് പരിസരം, കാരക്കുന്ന് അങ്ങാടി, എൻഎൽപി സ്കൂൾ പരിസരം, കുണ്ടുകുളം.

രാവിലെ 9.30 മുതൽ 5 വരെ:കുരുടിമുക്ക് ടൗൺ, ചാവട്ട്, പറമ്പത്ത്, പൂഞ്ചോല, ഇൻഡസ് ടവർ.

Tomorrow (Saturday) there will be power failure in various places of Kozhikode district

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post